നാഷ്‌വിൽ∙ നാഷ്‌വിൽ പൊലീസ് ഉദ്യോഗസ്ഥനായ സീൻ ഹെർമനെ (33) ഡ്യൂട്ടിയിലിരിക്കെ ചിത്രീകരിച്ച അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഒരു മാസത്തെ അന്വേഷണത്തിനു ശേഷമാണ് നടപടി. സമ്മർ കൗണ്ടിയിലെ വസതിയിൽ നിന്നാണ് ഹെർമനെ പൊലീസ് പിടികൂടിയത്. ഹെർമനെ സേനയിൽ നിന്ന് പുറത്താക്കി. തുടർന്ന് ക്രിമിനൽ കുറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷ്‌വിൽ∙ നാഷ്‌വിൽ പൊലീസ് ഉദ്യോഗസ്ഥനായ സീൻ ഹെർമനെ (33) ഡ്യൂട്ടിയിലിരിക്കെ ചിത്രീകരിച്ച അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തു.  ഒരു മാസത്തെ അന്വേഷണത്തിനു ശേഷമാണ് നടപടി.  സമ്മർ കൗണ്ടിയിലെ വസതിയിൽ നിന്നാണ് ഹെർമനെ പൊലീസ് പിടികൂടിയത്. ഹെർമനെ സേനയിൽ നിന്ന് പുറത്താക്കി. തുടർന്ന് ക്രിമിനൽ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 

ഏപ്രിൽ 26 ന് മാഡിസണിലെ  വെയർഹൗസ് പാർക്കിങ് സ്ഥലത്ത് പട്രോളിങ് നടത്തുന്നതിനിടയിലാണ് ഹെർമൻ യൂണിഫോം ധരിച്ച് അശ്ലീല വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ  അപ്​ലോഡ് ചെയ്ത വിഡിയോയിൽ അനുചിതമായി പെരുമാറിയതായാണ് ആരോപണം. യുവതിയുടെ ശരീരത്ത് അനുചിതമായി ഹെർമൻ സ്പർശിക്കുന്നത് ദൃശ്യങ്ങളുണ്ട്. വിഡിയോയിൽ ഹെർമന്‍റെ മുഖം കാണാനില്ലെങ്കിലും, അദ്ദേഹത്തിന്‍റെ പൊലീസ് പാച്ച് ദൃശ്യമായിരുന്നു. 

ADVERTISEMENT

വിഡിയോ സംബന്ധിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെ നാഷ്‌വിൽ പൊലീസ് ചീഫ് ജോൺ ഡ്രേക്ക് മേയ് 9 ന് തന്നെ ഹെർമനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റിഗേഷൻസ് ഡിവിഷൻ നടത്തിയ തുടർന്നുള്ള അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണ് കണ്ടെത്തി. മൂന്ന് വർഷമായി മെട്രോ നാഷ്‌വിൽ പൊലീസിൽ സേവനം ചെയ്ത് വരികയായിരുന്നു ഹെർമൻ. അതിരുകടന്നതാണ് ഹെർമന്‍റെ നടപടിയെന്ന് മെട്രോ നാഷ്‌വിൽ പൊലീസ് അറിയിച്ചു. 

English Summary:

US Cop Arrested For Groping Woman In OnlyFans Video While On Duty