അമേരിക്കൻ അതിഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിലൊന്നായ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവായ പത്രോസ് ശ്ലീഹായുടെ ദുഃക്റോന പെരുനാളും കുട്ടികൾക്കായുള്ള അവധികാല ബൈബിൾ സ്കൂളും (വിബിഎസ്) ഉം സംയുക്തമായി ജൂൺ 26, 27, 28, 29 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ അമേരിക്കൻ അതിഭദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിലൊന്നായ സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവായ പത്രോസ് ശ്ലീഹായുടെ ദുഃക്റോന പെരുനാളും കുട്ടികൾക്കായുള്ള അവധികാല ബൈബിൾ സ്കൂളും (വിബിഎസ്) ഉം സംയുക്തമായി ജൂൺ 26, 27, 28, 29 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നതാണ്.

ഈ മാസം 23 ന്  കുർബാനാനന്തരം നടന്ന കൊടിയേറ്റോടെ  ഈ വർഷം തുടക്കം കുറിക്കുകയുണ്ടായി. ശനിയാഴ്ച (ജൂൺ29) വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയോടുകൂടി ആരംഭിച്ച് റവ. ഫാ. ഡോ. പോൾ പറമ്പത്ത് നയിക്കുന്ന സുവിശേഷ പ്രസംഗവും തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ക്രിസ്തീയ സംഗീത ഗാനാലാപനം, വെടികെട്ട് കൂടാതെ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

ജൂൺ 30 രാവിലെ 8.30ന് പ്രഭാത പ്രാർത്ഥനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും അമേരിക്കൻ അതിഭദ്രാസ മെത്രാപോലീത്ത അഭി. യൽദോ മോർ തീത്തോസ് മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. അഭിലാഷ് ഏലിയാസ്, റവ. ഫാ. ഡോ. അരുൺ ഗീവറുഗീസ് എന്നിവരുടെ സഹകാർമ്മികത്വത്തിലുമായിട്ട് വി. മൂന്നിൻമേൽ കുർബാനയും അതിനുശേഷം ഹൈസ്കൂൾ – കോളജ് തലത്തിൽ ഈ വർഷം വിജയം കരസ്ഥമാക്കിയിട്ടുള്ളവരെ പ്രത്യേകമായിട്ടുള്ള ആദരിക്കൽ ചടങ്ങും, റാസ, ആശീർവാദം തുടർന്ന് കൊടിയിറക്കൽ ശുശ്രൂഷയും പിന്നീട് നേർച്ച വിളമ്പോടുകൂടി ഈ വർഷത്തെ പെരുനാളിനു സമാപനം കുറിക്കുകയായി.

ജൂൺ 27, 28 (വ്യാഴം, വെള്ളി) തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന വിബിഎസ് സൺഡേ സ്കൂളിലെ അധ്യാപകരും യൂത്ത് ലീഗിന്റെ പ്രവർത്തകരും സംയുക്തമായി ചേർന്ന് ക്ലാസുകൾ നടത്തും ഈ വർഷത്തെ വിബിഎസ് തീം RAISING TOWARDS God’s Glory: FAITH WINSI  എന്നാണ് 4 വയസ് മുതൽ 10–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വ്യാഴം രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയും വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ADVERTISEMENT

ഫിലഡൽഫിയായിലെ സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും കുട്ടികളേയും പെരുനാളിനും വിബിഎസിനും പങ്കെടുക്കുന്നതിന് കർത്തൃനാമത്തിൽ സാദരം ക്ഷണിച്ചു കൊള്ളുന്നതായി ഒരു പത്രക്കുറിപ്പിലൂടെ അറിയിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: st.peterscathedral.org

English Summary:

Church Feast in St.Peters Cathedral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT