ടൊറന്റോ ∙ കൊച്ചിയുടെ പുതുവത്സരരാവിലെ ആഘോഷങ്ങൾക്ക് പൊലിമയേകുന്ന കൊച്ചിൻകാർണിവൽ കടൽ കടക്കുന്നു. കൊച്ചിക്ക് പുറത്ത് ആദ്യമായി കാനഡയിലാണ് കാർണിവൽ ഒരുക്കുന്നത്. കനേഡിയൻ കൊച്ചിൻ ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 27 ശനിയാഴ്ചവുഡ്ബ്രിഡ്ജ് ഫെയർ ഗ്രൗണ്ടിലാണ് കാർണിവലും ഷോപ്പിങ് ഫെസ്റ്റിവലും നടക്കുക.രാവിലെ പതിനൊന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ കൊച്ചിയുടെ പുതുവത്സരരാവിലെ ആഘോഷങ്ങൾക്ക് പൊലിമയേകുന്ന കൊച്ചിൻ കാർണിവൽ കടൽ കടക്കുന്നു. കൊച്ചിക്ക് പുറത്ത് ആദ്യമായി കാനഡയിലാണ് കാർണിവൽ ഒരുക്കുന്നത്. കനേഡിയൻ കൊച്ചിൻ ക്ലബിന്റെ നേതൃത്വത്തിൽ ജൂലൈ 27 ശനിയാഴ്ച വുഡ്ബ്രിഡ്ജ് ഫെയർ ഗ്രൗണ്ടിലാണ് കാർണിവലും ഷോപ്പിങ് ഫെസ്റ്റിവലും നടക്കുക. 

രാവിലെ പതിനൊന്ന് മുതൽ രാത്രി പതിനൊന്ന് മണി വരെയാണ് കൊച്ചിൻ കാർണിവൽ സീസൺ-1. ശിങ്കാരിമേളം മത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം, ബൈക്ക് റേസ്, ഇന്റർനാഷണൽ ആർട്ടിസ്റ്റ് നയിക്കുന്ന ഡിജെ തുടങ്ങിയവയുണ്ടാകും. ഭക്ഷ്യമേളയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ കാർ മീറ്റുമുണ്ടാകും. പ്രവേശനം സൗജന്യമാണെന്ന് ക്ലബ് പ്രസിഡന്റ് അനിൽകുമാർ വൈറ്റിലയും സെക്രട്ടറി സജി കുമാറും കൺവീനർ സജീഷ് ജോസഫും അറിയിച്ചു.

ADVERTISEMENT

കാർണിവലിൽ പങ്കെടുക്കുന്നവർക്കായി ബംപർ നറുക്കെടുപ്പും നടത്തും. 10 മുതൽ1500 ഡോളർ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. ബോബൻ ജയിംസിന്റെ ട്രിനിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് കാർണിവൽ നടത്തുന്നത്.

ഷോപ്പിങ് ഫെസ്റ്റിവലിൽ സ്റ്റാളുകൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടണം. അനിൽകുമാർ വൈറ്റില : 647-765-5345, സജികുമാർ : 647-994-1348, സജീഷ് ജോസഫ് : 905-351-2098.

English Summary:

Cochin Carnival at Canada