ഫ്ലോറിഡ ∙ ലേക്ക് ലാൻഡ് ഐപിസി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ (ജോയി - 72) ഫ്ലോറിഡയിൽ അന്തരിച്ചു. പ്ലാങ്കൽ ചാക്കോ - തങ്കമ്മ ദമ്പതികളുടെ

ഫ്ലോറിഡ ∙ ലേക്ക് ലാൻഡ് ഐപിസി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ (ജോയി - 72) ഫ്ലോറിഡയിൽ അന്തരിച്ചു. പ്ലാങ്കൽ ചാക്കോ - തങ്കമ്മ ദമ്പതികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ ∙ ലേക്ക് ലാൻഡ് ഐപിസി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ (ജോയി - 72) ഫ്ലോറിഡയിൽ അന്തരിച്ചു. പ്ലാങ്കൽ ചാക്കോ - തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു. 1989-ൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് എറണാകുളം പാലാരിവട്ടം ബഥേൽ പെന്തക്കോസ്ത് സഭയുടെ അംഗമായിരുന്നു.

ഭാര്യ കുഞ്ഞുമോൾ മല്ലശ്ശേരി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഫിലാൻ, അലൻ. മരുമക്കൾ: സെലോണി, ശില്പ. ഏക സഹോദരി: വൽസാ ജോൺ(പുല്ലാട്). മൂന്നു പതിറ്റാണ്ടുകൾ വ്യത്യസ്ത നിലയിൽ മാസ്റ്റർ കണ്ടൈനേഴ്സ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന പരേതൻ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. 

ADVERTISEMENT

മെമ്മോറിയൽ സർവീസ് ജൂലൈ 12-ന് വെള്ളിയാഴ്ച വൈകിട്ട് 6.30നും സംസ്കാര ശുശ്രൂഷ 13-ന് ശനിയാഴ്ച രാവിലെ 9നും ലേക് ലാൻഡ് ഐപിസിയിൽ നടക്കും. തുടർന്ന് 12-ന് ഓക്ക്ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം
(വാർത്ത ∙ നിബു വെള്ളവന്താനം)

English Summary:

Chacko Mathew Died in Florida

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT