കോട്ടയം ∙ കോട്ടയം വെമ്പള്ളി സ്വദേശിനിയായ കൃഷ്‌ണപ്രിയയ്ക്കാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഫൗണ്ടേഴ്‌സ് അവാർഡ് ലഭിച്ചത്. യൂണിവേഴ്സിറ്റിയിൽ ഗ്ലോബൽ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആയിരുന്നു കൃഷ്‌ണപ്രിയ. യുദ്ധ സാഹചര്യങ്ങളിൽ നിന്നും കാനഡയിലേക്ക് എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റോയൽ റോഡ്സ് യൂണിവേഴ്സിറ്റിയുടെ ഫൗണ്ടേഴ്‌സ് അവാർഡ് നേടി മലയാളി. കോട്ടയം വെമ്പള്ളി സ്വദേശിനിയായ കൃഷ്‌ണപ്രിയയ്ക്കാണ് ഈ നേട്ടം.

യൂണിവേഴ്സിറ്റിയിൽ ഗ്ലോബൽ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആയിരുന്നു കൃഷ്‌ണപ്രിയ. യുദ്ധ സാഹചര്യങ്ങളിൽ നിന്നും  കാനഡയിലേക്ക് എത്തുന്ന അഭയാർഥികളുടെ ഏകീകരണത്തിന് വേണ്ടിയുള്ള പദ്ധതികളും നയങ്ങളും എത്രത്തോളം ഫലപ്രദമാകുന്നുണ്ട്, അവയിലെ പരിമിതികളും പ്രശ്നങ്ങളും എന്തൊക്കെയാണ് എന്ന റിസർച്ചാണ് കൃഷ്ണപ്രിയയെ മെഡലിന് അർഹയാക്കിയത്. 

ADVERTISEMENT

ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻസ് ഡ്രൈവർ ലൈസൻസിങ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ് കൃഷ്ണപ്രിയ ഇപ്പോൾ. ഭർത്താവ് തൃശൂർ സ്വദേശി രാജേഷ് രാഘവിനും മകൾക്കുമൊപ്പം കാനഡയിലെ വിക്ടോറിയയിലാണ് സ്ഥിര താമസം. വെമ്പളളി, ഷാൻഗ്രിലയിൽ രാധാകൃഷ്ന്റെയും ജയശ്രീയുടെയും മകളാണ്.

English Summary:

Malayali won the Founder's Award medal for academic excellence from foreign university – Krishnapriya

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT