ലൂസിയാന ∙ ന്യൂഓർലിയൻസിൽ നാലു വയസ്സുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം ഒരു വയസ്സുള്ള സഹോദരനെ അതേ സ്ഥലത്ത് ജീവനോടെ കണ്ടെത്തി. കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തു. പ്രതികൂലമായ കാലവസ്ഥയിലും ജീവനോടെ കണ്ടെത്തിയ കുഞ്ഞിനെ 'അദ്ഭുത ശിശു' എന്നാണ് പൊലീസ് ഓഫിസർമാർ വിശേഷിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൂസിയാന ∙ ന്യൂഓർലിയൻസിൽ നാലു വയസ്സുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം ഒരു വയസ്സുള്ള സഹോദരനെ അതേ സ്ഥലത്ത് നിന്നു രക്ഷപ്പെടുത്തി. കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തു. പ്രതികൂലമായ കാലവസ്ഥയിലും ജീവനോടെ കണ്ടെത്തിയ കുഞ്ഞിനെ 'അദ്ഭുത ശിശു' എന്നാണ് പൊലീസ് ഓഫിസർമാർ വിശേഷിപ്പിച്ചത്. കു​ഞ്ഞ് ജീവിച്ചിരിക്കുന്നു എന്നത് അവിശ്വസനീയമാണെന്നു പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച വിന്റൺ വെൽകം സെന്ററിന് സമീപത്തെ തടാകത്തിലാണ് 4 വയസ്സുള്ള സഹോദരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് പൊലീസ് ഒരു  വയസ്സുകാരനായി തിരച്ചിൽ നടത്താൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെ ട്രക്ക് ഡ്രൈവറാണ്  കുഞ്ഞിനെ കണ്ട് പൊലീസിനെ വിവരം അറിയിച്ചത്.  അമ്മ ആലിയ ജാക്കി (25) നൊപ്പം തടാകത്തിനരികിൽ വച്ചാണ് കുട്ടികളെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി.

ADVERTISEMENT

കുട്ടി രണ്ട് ദിവസം ഹൈവേയുടെ അരികിൽ പ്രതികൂല കാലാവസ്ഥയിൽ കഴിഞ്ഞു, ട്രക്ക് ഡ്രൈവർ അവനെ കണ്ടെത്തി, ദൈവത്തിന് നന്ദി കാൽകാസിയു പാരിഷ് ഷെരീഫ് പറഞ്ഞു. കുഞ്ഞിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പു. ചെറു പ്രാണികളുടെ കടിയേറ്റിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

English Summary:

‘Miracle Baby’: 1-Year-Old Found Crawling Along Roadside After Two Days

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT