ഫിറ്റ്നസ് ലോകത്തെ ഇതിഹാസമായ റിച്ചഡ് സിമ്മൺസ് (76) ലൊസാഞ്ചലസിൽ അന്തരിച്ചു

ഫിറ്റ്നസ് ലോകത്തെ ഇതിഹാസമായ റിച്ചഡ് സിമ്മൺസ് (76) ലൊസാഞ്ചലസിൽ അന്തരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ ഫിറ്റ്നസ് ലോകത്തെ ഇതിഹാസമായ റിച്ചഡ് സിമ്മൺസ് (76) ലൊസാഞ്ചലസിൽ അന്തരിച്ചു. വെള്ളിയാഴ്ച  76–ാം ജന്മദിനം ആഘോഷിച്ച റിച്ചഡിനെ ശനിയാഴ്ച്ചയാണ് ലൊസാഞ്ചലസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം.

1980 മുതൽ 1984 വരെ നാല് ഡേടൈം എമ്മി അവാർഡുകൾ നേടിയ 'ദ റിച്ചഡ് സിമ്മൺസ് ഷോ' എന്ന സ്വന്തം ടോക്ക് ഫിറ്റ്നസ് ഷോയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1970-കളിലും 80-കളിലും അമിതവണ്ണത്തിനെതിരെ പോരാടിയ അനുഭവം ഫിറ്റ്നസ് രംഗത്തേക്ക് വരുന്നതിന് പ്രേരണയായി. 'സ്വീറ്റിൻ' ടു ദി ഓൾഡീസ്' പോലുള്ള ജനപ്രിയ എയ്റോബിക്സ് വിഡിയോകളിലൂടെ ഫിറ്റ്‌നസിനെ രസകരമാക്കി റിച്ചഡ് പ്രേക്ഷകർ മുന്നിൽ അവതരിപ്പിച്ചിരുന്നു. 

English Summary:

Fitness guru Richard Simmons died in Los Angeles