ബ്രാംപ്ടൻ ∙ കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ ദേശീയ ഐക്യവേദിയായ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ

ബ്രാംപ്ടൻ ∙ കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ ദേശീയ ഐക്യവേദിയായ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രാംപ്ടൻ ∙ കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ ദേശീയ ഐക്യവേദിയായ നാഷനൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ (NFMAC) പ്രസിഡന്റായി കുര്യൻ പ്രക്കാനത്തെ   തിരഞ്ഞെടുത്തു.  കാനഡയിലെ വിവിധ മലയാളി അസ്സോസ്സിയേഷനിലെ പ്രസിഡന്റ്മാർ പങ്കെടുത്ത സൂം മീറ്റിംഗിൽ  കുര്യൻ പ്രക്കാനത്തിന്റെ പേര് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കുര്യൻ പ്രക്കാനത്തെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.

കനേഡിയൻ മലയാളി സംഘടനകളുടെ സംഘടനയായ ഈ സംഘടന 2021 ൽ ഡോ എം എ  യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. കുര്യൻ  പ്രക്കാനം നിലവിൽ കാനഡയിലെ ബ്രാംപ്ടൺ  മലയാളി സമാജത്തിന്റ പ്രസിഡന്റുമാണ്.  കാനഡയിലെ ബ്രാംപ്ടൺ സിറ്റി അംബാസിഡറായി അദ്ദേഹം ഇപ്പോൾ പ്രവരത്തിക്കുന്നു.

ADVERTISEMENT

(വാർത്ത: ലിറ്റി ജോർജ്ജ്)

English Summary:

Kurian Prakkanam was Selected NFMAC President

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT