കലിഫോർണിയ/ ആലുവ ∙ കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ. വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കലിഫോർണിയയിൽ അന്തരിച്ചു.

കലിഫോർണിയ/ ആലുവ ∙ കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ. വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കലിഫോർണിയയിൽ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ/ ആലുവ ∙ കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ. വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കലിഫോർണിയയിൽ അന്തരിച്ചു. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്. 

മക്കൾ: സൂസൻ (സണ്ണിവെയ്ൽ, ഡാലസ്), മേഘ (കലിഫോർണിയ), ഐശ്വര്യാ (ലണ്ടൻ). മരുമക്കൾ: ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്. കൊച്ചുമക്കൾ: നാഥൻ, നിക്കോൾ, എലീനോർ, നതാനിയ, എലിസ, ജിരെഹ്. സഹോദരങ്ങൾ: ബിന്നി നൈനാൻ, ജഗൻ തോമസ്.

ADVERTISEMENT

സംസ്കാരം വ്യാഴാഴ്ച  (25.07.24) ആലുവയിൽ നടത്തപെടും. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രൂഷ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ്  സെമിത്തേരിയിൽ. 
live stream: VEDEOTECH,ALUVA
കൂടുതൽ വിവരങ്ങൾക്ക്:
സൂസൻ 011 944 720 9359
ബിജു മാത്യു- 469 826 7598
(വാർത്ത ∙ പി.പി. ചെറിയാൻ)

English Summary:

Shyni Varghese Died in California

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT