പടിഞ്ഞാറൻ ടെക്‌സസിൽ വിമാനം തകർന്നുവീണ് പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു. ഒഡെസയിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തു.

പടിഞ്ഞാറൻ ടെക്‌സസിൽ വിമാനം തകർന്നുവീണ് പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു. ഒഡെസയിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ് ∙ പടിഞ്ഞാറൻ ടെക്‌സസിൽ വിമാനം തകർന്നുവീണ് പൈലറ്റുൾപ്പടെ രണ്ട് പേർ മരിച്ചു. ഒഡെസയിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തു. 

അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ജോസഫ് വിൻസെന്റ് സുമ്മയും (48) യാത്രക്കാരിൽ ഒരാളായ ജോലീൻ കവറെറ്റ വെതർലിയുമാണ് (49) മരിച്ചതെന്ന് ടെക്‌സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഡേസ-ഷ്ലെമെയർ ഫീൽഡ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്ന് വീണതോടെ നിരവധി വാഹനങ്ങൾ, കടകൾ, കെട്ടിടങ്ങൾ, തുടങ്ങിയവയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ADVERTISEMENT

അപകടത്തിൽ വീടുകൾ തകർന്നവർക്ക് റെഡ് ക്രോസ് താത്കാലിക താമസ സൗകര്യം ഒരുക്കും. സെസ്‌ന സിറ്റേഷൻ ബിസിനസ്സ് ജെറ്റാണ് വിമാനമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. അപകട കാരണം വ്യക്തമല്ല എഫ്എഎയും നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിക്കും.

English Summary:

Two people killed in fiery Texas plane crash.