ടെക്സസിൽ 20,000 വർഷം പഴക്കമുള്ള വൂളി മാമോത്തിന്റെ അസ്ഥികൾ കണ്ടെത്തി
ടെക്സസ് ∙ ടെക്‌സസിൽ കൂറ്റൻ വൂളി മാമോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ടെക്സസ് ∙ ടെക്‌സസിൽ കൂറ്റൻ വൂളി മാമോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ടെക്സസ് ∙ ടെക്‌സസിൽ കൂറ്റൻ വൂളി മാമോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ടെക്സസ് ∙ ടെക്‌സസിൽ കൂറ്റൻ വൂളി മാമോത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജൂണിൽ സെൻട്രൽ ടെക്‌സസിൽ മീൻ പിടിക്കുന്നതിനിടെ രണ്ട് പേരാണ് ഫോസിലിന്റെ ഒരു ഭാഗം കണ്ടെത്തിയത്. പിന്നീട് ഇവിടെ ഖനനം നടത്തുകയായിരുന്നു.
മാമോത്തുകൾ പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ടെക്സസിൽ വിഹരിച്ചിരുന്നു. ഇപ്പോൾ വംശനാശം സംഭവിച്ച ഇവയുടെ നീളമുള്ള, വളഞ്ഞ കൊമ്പുകൾ, ചെറിയ ചെവികൾ, കട്ടിയുള്ളതും രോമങ്ങൾ നിറഞ്ഞതുമായ ശരീരം എന്നിവയായിരുന്നു പ്രത്യേകത.
English Summary: