സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റ് ഇടവക, കോവിഡ്-19 മഹാമാരിയെ തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം, വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ സൺഡേ സ്കൂൾ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റ് ഇടവക, കോവിഡ്-19 മഹാമാരിയെ തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം, വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ സൺഡേ സ്കൂൾ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 

ഫിലഡൽഫിയ സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ സൺഡേ സ്കൂൾ വർഷം ഉദ്ഘാടനം ചെയ്തു

സണ്ടേസ്‌കൂൾ പ്രിൻസിപ്പൽ ബിസ്മി മറിയം വർഗീസ് എല്ലാവരേയും സ്വാഗതം ചെയ്തു.  ഇടവക വികാരി റവ. ഡോ. ജോൺസൺ സി. ജോൺ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും പുതിയ അധ്യയനവർഷത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. യുവജനങ്ങളുടെ വിശ്വാസവും വിദ്യാഭ്യാസവും പരിപോഷിപ്പിക്കുന്നതിനുള്ള സഭയുടെ പ്രതിബദ്ധതയുടെ പ്രതീകമായി റവ. ഡോ. ജോൺ കുട്ടികൾക്കുള്ള സൺഡേ സ്കൂൾ കിറ്റുകളും വിതരണം ചെയ്തു. 

ഫിലഡൽഫിയ സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ സൺഡേ സ്കൂൾ വർഷം ഉദ്ഘാടനം ചെയ്തു
ADVERTISEMENT

കുട്ടികളുടെ ആത്മീയ വളർച്ചയിൽ സൺഡേ സ്‌കൂളിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മുൻ പ്രിൻസിപ്പൽ ജെയ്‌സി ജോൺ പ്രസംഗിച്ചു. പ്രാർഥന, ആശീർവാദം, സൺഡേ സ്‌കൂൾ പൊതുസമ്മേളനത്തിന് തുടക്കം എന്നിവയോടെ പരിപാടികൾ സമാപിച്ചു. അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും വെളിച്ചത്തിന്‍റെ പ്രതീകമായി പരമ്പരാഗത രീതിയിലുള്ള വിളക്ക് തെളിച്ചതാണ് ഉദ്ഘാടനത്തിന്‍റെ പ്രത്യേകത. ട്രസ്റ്റി മണി തോമസ്, ജയിൻ കല്ലറക്കൽ, ഡേവിഡ് ഈപ്പൻ, ഡോ. ആൻഡ്രിയ കല്ലറക്കൽ, സൺഡേ സ്കൂൾ പ്രതിനിധികളായ നഥൻ, ജുവാൻ, ജോസിയ, ജോയൽ, മൈക്ക, ഐവിൻ, ജെയ്‌സെലിൻ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു. 

English Summary:

Philadelphia St. Thomas Malankara Orthodox Parish Sunday School inauguration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT