ടൊറന്റോ ∙ എന്‍റെ കാനഡ - ആഹാ റേഡിയോ ഓണച്ചന്ത സെപ്റ്റംബർ ഏഴിന്. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇക്കുറി വേടന്‍റെ സംഗീത വിരുന്നും കനേഡിയൻ മലയാളികളുടെ ഓണം കളർഫുള്ളാക്കാൻ ഓണചന്തയുമായി ആഹാ റേഡിയോയും എന്‍റെ കാനഡയും ഇത്തവണയുമെത്തുന്നു. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ ∙ എന്‍റെ കാനഡ - ആഹാ റേഡിയോ ഓണച്ചന്ത സെപ്റ്റംബർ ഏഴിന്. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഇക്കുറി വേടന്‍റെ സംഗീത വിരുന്നും കനേഡിയൻ മലയാളികളുടെ ഓണം കളർഫുള്ളാക്കാൻ ഓണചന്തയുമായി ആഹാ റേഡിയോയും എന്‍റെ കാനഡയും ഇത്തവണയുമെത്തുന്നു. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയുമുൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് ഈ നാലാം സീസണിലും ഒരുക്കുന്നത്.ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി വേടൻ റാപ്പ് സിങ്ങർ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മലയാളി ഓണ പരിപാടികളുടെ ചരിത്രത്തിൽ ആദ്യമായാണ് സൗജന്യമായി നടത്തുന്ന പരിപാടിയിൽ ഇത്തരമൊരു സംഗീത വിരുന്ന് ഒരുക്കുന്നത്. സെപ്റ്റംബർ ഏഴിന് രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിൽ വച്ചാണ് പരിപാടികൾ നടക്കുക. പ്രവേശനവും പാർക്കിങ്ങും ഉൾപ്പെടെ സൗജന്യമാണ്. ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കൂടാതെ ഒട്ടനവധി സർപ്രൈസുകളുമായാണ് ഇത്തവണത്തെ ഓണച്ചന്ത എത്തുന്നത്. ഏവരെയും പരിപാടിയിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
TIME: 11 00 AM TO 11 00 PM VENUE : WOODBRIDGE FAIRGROUNDS 100 PORTER AVENUE, VAUGHAN

English Summary:

Ente Canada - Aaha Radio Onachantha on 7th September