മോൻഡ്രിയോൾ (കാനഡ) ∙ ഓണസദ്യയും ഓണക്കളികളുമായി ഇത്തവണത്തെ ഓണം നിറപ്പകിട്ടാക്കാൻ നോർത്ത് അമേരിക്കൻ മലയാളി ട്രക്കേഴ്സ് ഓൺ വീൽസ് (NAMTOW). സെപ്റ്റംബർ ഏഴിന് മോൻഡ്രിയോളിലാണ് ഓണാഘോഷം.ഓണക്കളികളും വടംവലി മത്സരവും കുടുംബസംഗമവും ഉണ്ടാകും. നൂറോളം മലയാളി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോൻഡ്രിയോൾ (കാനഡ) ∙ ഓണസദ്യയും ഓണക്കളികളുമായി ഇത്തവണത്തെ ഓണം നിറപ്പകിട്ടാക്കാൻ നോർത്ത് അമേരിക്കൻ മലയാളി ട്രക്കേഴ്സ് ഓൺ വീൽസ് (NAMTOW). സെപ്റ്റംബർ ഏഴിന് മോൻഡ്രിയോളിലാണ് ഓണാഘോഷം. ഓണക്കളികളും വടംവലി മത്സരവും കുടുംബസംഗമവും ഉണ്ടാകും.

നൂറോളം മലയാളി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ റൊണാൾഡ് രാജൻ,  ജെയ്സൺ തോമസ് തുടങ്ങിയവർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് പരിപാടികൾ. കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ ജിനീഷ്(514–663–9504), ജോയൽ(873–354–2262) എന്നിവരെ ബന്ധപ്പെടാം.

English Summary:

NAMTOW Ponnanam with Truckers Family on September 7 at Montreal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT