ഷിക്കാഗോ ∙ അമേരിക്കൻ മലയാളികൾ ഒരുക്കുന്ന പുതിയ മ്യൂസിക് ആൽബം "നീ ഒരു മാലാഖ " റിലീസിന് ഒരുങ്ങന്നു. യൂണിഫോം മ്യൂസിസിക് ആണ് ആൽബം പുറത്തിറക്കുന്നത് എം കെ ലാലന്റ് (കാലിഫോർണിയ) വരികൾക്ക് ബിനോയ് തോമസ് (ചിക്കാഗോ) ആണ് സംഗിതം പകർന്നത്. ജെയ്സൺ തെക്കുംപുറം (ഹ്യൂസ്റ്റൻ) നിർമിച്ചിരിക്കുന്ന ആൽബത്തിലെ ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ അമേരിക്കൻ മലയാളികൾ ഒരുക്കുന്ന പുതിയ മ്യൂസിക് ആൽബം 'നീ ഒരു മാലാഖ' റിലീസിന് ഒരുങ്ങുന്നു. യൂണിഫോം മ്യൂസിസിക്കാണ് ആൽബം പുറത്തിറക്കുന്നത്. എം. കെ ലാലന്റ് (കാലിഫോർണിയ) വരികൾക്ക് ബിനോയ് തോമസ് (ഷിക്കാഗോ) ആണ് സംഗിതം പകർന്നത്.

ജെയ്സൺ തെക്കുംപുറം (ഹ്യൂസ്റ്റൻ) നിർമിച്ചിരിക്കുന്ന ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് സുമേഷ് അയിരൂർ, പ്രമീള ലീല എന്നിവരാണ്. പ്രോഗ്രാമിങ്: ജോബി പ്രൊമോസ്. സ്റ്റുഡിയോ: ആരഭി തിരുവന്തപുരം, മിക്സിങ് & മാസ്റ്ററിങ്: അനിൽ അർജുൻ.

English Summary:

"Ni Oru Malakha" Music Album is all set for Release

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT