ന്യൂയോർക്ക് ∙ ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപിന്റെ ശിക്ഷാവിധി നവംബർ 26 വരെ നീട്ടി.

ന്യൂയോർക്ക് ∙ ഹഷ് മണി കേസിൽ ഡോണൾഡ് ട്രംപിന്റെ ശിക്ഷാവിധി നവംബർ 26 വരെ നീട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ന്യൂയോർക്ക് ∙  ഹഷ് മണി കേസിൽ  ഡോണൾഡ് ട്രംപിന്റെ ശിക്ഷാവിധി നവംബർ 26 വരെ നീട്ടി. “ഇത് ഈ കോടതി നിസാരമായി എടുക്കുന്ന തീരുമാനമല്ല, എന്നാൽ ഈ കോടതിയുടെ വീക്ഷണത്തിൽ നീതിയുടെ താൽപര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്ന തീരുമാനമാണിത്,” ജഡ്ജി ജുവാൻ മെർച്ചൻ വെള്ളിയാഴ്ച പുറപ്പെടുവിച്ച തീരുമാനത്തിൽ എഴുതി.

 ശിക്ഷാവിധി പറയുന്നത് നവംബർ 5-ന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറ്റിവയ്ക്കാൻ ട്രംപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മെർച്ചൻ വിധി പറയുന്നത് മാറ്റിയത്. സെപ്തംബർ 16-ന് ആ വിധി പ്രതീക്ഷിച്ചിരുന്നു  

English Summary:

Donald Trump's Sentencing in Hush Money Case Delayed until after US Election