ഷിക്കാഗോയിൽ സംയുക്ത പെന്തക്കോസ്ത് സമ്മേളനം സെപ്റ്റംബർ 20 മുതൽ
പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തനമായ എഫ്‍പിസിസിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ചയും 21 ശനിയാഴ്ചയും വൈകിട്ട് 6:30 മുതൽ 9 വരെ ഐപിസി ഷിക്കാഗോ ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത കൺവൻഷൻ നടത്തുന്നു.

ഷിക്കാഗോ ∙ പെന്തക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തനമായ എഫ്‍പിസിസിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ചയും 21 ശനിയാഴ്ചയും വൈകിട്ട് 6:30 മുതൽ 9 വരെ ഐപിസി ഷിക്കാഗോ ഓഡിറ്റോറിയത്തിൽ വച്ച് സംയുക്ത കൺവൻഷൻ നടത്തുന്നു. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 8:30 മുതൽ ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ വച്ച് സംയുക്ത ആരാധനയും നടത്തപ്പെടുമെന്ന് ഭാരവാഹികളായ ഡോക്ടർ വില്ലി ഏബ്രഹാം പാസ്റ്റർ തോമസ് യോഹന്നാൻ എന്നിവർ അറിയിച്ചു.
പാസ്റ്റർ അനീഷ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. സിറ്റിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വിശ്വാസികളും പാസ്റ്റർമാരും പങ്കെടുക്കും. പ്രയ്‌സ് ആൻഡ് വർഷിപ്പ് വചന ധ്യാനം, തിരുവത്താഴ ശുശ്രൂഷ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
വാർത്ത ∙ കുര്യൻ ഫിലിപ്പ്