കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് മകൻ. വിസ്കോൻസെനിൽ വേട്ടയാടുന്നതിനിടയിലാണ് റയാൻ ബെയർമാന് (43) കരടിയുടെ ആക്രമണം നേരിട്ടത്. തുടർന്ന് അച്ഛനെ രക്ഷിക്കാനായ് 12 വയസ്സുകാരനായ ഓവൻ, ബെയർമാന്റെ റൈഫിൾ ഉപയോഗിച്ച് കരടിയെ വെടിവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിസ്കോൻസെൻ ∙ കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് മകൻ. വിസ്കോൻസെനിൽ വേട്ടയാടുന്നതിനിടയിലാണ് റയാൻ ബെയർമാന് (43) കരടിയുടെ  ആക്രമണം നേരിട്ടത്.  

തുടർന്ന് അച്ഛനെ രക്ഷിക്കാനായ് 12 വയസ്സുകാരനായ ഓവൻ, ബെയർമാന്റെ റൈഫിൾ ഉപയോഗിച്ച് കരടിയെ വെടിവച്ചു. ആക്രമണത്തിൽ  ബെയർമാന് മുഖത്തും വലതു കൈയിലും കാലിലും പരുക്കേറ്റിരുന്നു. പ്രദേശവാസികൾ ചേർന്നാണ് ബെയർമാനെ ആശുപത്രിയിലെത്തിച്ചത്. 

ADVERTISEMENT

വിസ്കോൻസെൻ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ്, ഇവർ വേട്ടയാടിയത് നിയമപരമാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്.  

English Summary:

Son saves dad being mauled by black bear.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT