13 വർഷത്തിനിടെ ആദ്യ വധശിക്ഷ നടപ്പാക്കി സൗത്ത് കാരോലൈന. ഫ്രെഡി ഓവൻസിന്റെ (46) വധ ശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയത്.

13 വർഷത്തിനിടെ ആദ്യ വധശിക്ഷ നടപ്പാക്കി സൗത്ത് കാരോലൈന. ഫ്രെഡി ഓവൻസിന്റെ (46) വധ ശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് കാരോലൈന ∙ 13 വർഷത്തിനിടെ ആദ്യ വധശിക്ഷ നടപ്പാക്കി സൗത്ത് കാരോലൈന. ഫ്രെഡി ഓവൻസിന്റെ (46) വധ ശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയത്. വൈകുന്നേരം 6:55 ന് ഓവൻസിന്റെ മരണം സ്ഥിരീകരിച്ചു 

1997-ൽ ഗ്രീൻവില്ലിൽ മോഷണത്തിനിടെ കടയിലെ ജീവനക്കാരിയായ ഐറിൻ ഗ്രേവ്സിനെ കൊലപ്പെടുത്തിയ കേസിലാണ് ഓവൻസ് ശിക്ഷിക്കപ്പെട്ടത്. പിന്നീട് കേസിന്റെ വിചാരണയ്ക്കിടെ കൗണ്ടി ജയിലിലെ മറ്റൊരു തടവുകാരനെയും ഓവൻസ് കൊലപ്പെടുത്തി.

ADVERTISEMENT

തുടർന്ന് ഓവൻസിന് കോടതി വധശിക്ഷ വിധിച്ചു. ഇതിന് മുൻപ് 2011ലായിരുന്നു സൗത്ത് കാരോലൈനിൽ വധശിക്ഷ നടപ്പാക്കിയത്. 

English Summary:

South Carolina executes first inmate in 13 years.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT