ന്യൂയോർക്ക് ∙ പിറവം നേറ്റീവ് അസോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരളം സെന്ർ ഓഡിറ്റോറിയത്തിൽ(1824 FAIRFAX ST ELMONT NEWYORK 11003) വച്ച് ഒക്ടോബർ 6 ഞായറാഴ്ച വൈകിട്ട് 5ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ പിറവം നേറ്റീവ് അസോസിയേഷിന്റെ വാർഷിക സംഗമം ന്യൂയോർക്കിലെ കേരളം സെന്ർ ഓഡിറ്റോറിയത്തിൽ(1824 FAIRFAX ST ELMONT NEWYORK 11003) വച്ച്  ഒക്ടോബർ 6 ഞായറാഴ്ച വൈകിട്ട് 5ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന പിറവത്തും പരിസരത്തും ഉള്ള സ്നേഹിതരുടെ ഒരു കൂട്ടായ്മയാണ് ഈ കുടുംബ സംഗമം. 

29 വർഷങ്ങൾ പിന്നിട്ട അസോസിയേഷൻ പിറവം നിവാസികളുടെ ഒരു സൗഹൃദ സംഗമമാണ്. റവ.ഫാ. ചെറിയാൻ നീലാങ്കൽ എപ്പിസ്കോപ്പാ രക്ഷാധികാരിയായിട്ടുള്ള സംഗമത്തിന്റെ പ്രസിഡന്റ് മാത്യൂസ് പെരിങ്ങാമലയുടെ നേതൃത്വത്തിൽ വാർഷിക സംഗമത്തിന്റെ വിജത്തിനായ് പ്രവർത്തിക്കുന്നു.

ADVERTISEMENT

പിറവത്തും പരിസരത്തും പല തരത്തിലുള്ള ചാരിറ്റി പ്രവർത്തങ്ങൾ നടത്താൻ ഇക്കാലയളവിൽ പിറവം സംഗമത്തിനു കഴിഞ്ഞു. പിറവം നിവാസികളായ സ്നേഹിതർ എല്ലാവരും കുടുംബ സമേതം ഈ വാർഷിക സംഗമത്തിൽ പങ്കെടുക്കാൻ പ്രിയപെട്ടവരെ ക്ഷണിക്കുന്നു. "പിറവത്തു എന്തുണ്ട് വിശേഷം" പരിപാടിക്കു പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും, സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: മാത്യൂസ് പെരിങ്ങാമല 516 728 7695, ഷാജി 516 312 5042. 

English Summary:

Annual meeting of Piravam Native Association

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT