മിഷിഗൺ ∙ ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ സെപ്‌റ്റംബർ 27 മുതൽ 29 വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.

മിഷിഗൺ ∙ ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ സെപ്‌റ്റംബർ 27 മുതൽ 29 വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഷിഗൺ ∙ ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ സെപ്‌റ്റംബർ 27 മുതൽ 29 വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടക്കും. കൺവൻഷനിൽ കൺവൻഷൻ പ്രാസംഗികൻ ഡോ. ബേബി സാം ശാമുവേൽ (ന്യൂയോർക്ക്) പ്രസംഗിക്കും. 

സെപ്‌റ്റംബർ 27ന് വൈകിട്ട് 7നും സെപ്‌റ്റംബർ 28ന് വൈകിട്ട് 6.30നും കൺവൻഷൻ യോഗങ്ങൾ ആരംഭിക്കും.  സെപ്‌റ്റംബർ 29ന് ആരാധനയോടു ചേർന്ന് കൺവൻഷന്റെ സമാപന സമ്മേളനം നടക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.  കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. സന്തോഷ് വർഗീസ്, സെക്രട്ടറി ജോൺ മാത്യൂസ് എന്നിവർ അറിയിച്ചു.

English Summary:

Detroit Mar Thoma Convention

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT