സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്‍റെ വാർഷിക പൊതുയോഗം സെന്‍റ് മേരീസ് മതബോധന സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്‍റെ വാർഷിക പൊതുയോഗം സെന്‍റ് മേരീസ് മതബോധന സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്‍റെ വാർഷിക പൊതുയോഗം സെന്‍റ് മേരീസ് മതബോധന സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചു. മിഷൻലീഗ് പ്രസിഡന്‍റ് ആൻഡ്രൂ തേക്കുംകാട്ടിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. പോൾ വിലങ്ങാട്ടുപാറ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

സെന്‍റ് മേരീസ് സിഎംഎൽ യൂണിറ്റ് വൈസ് പ്രസിഡന്‍റ് മേരിയൻ കരികുളം യോഗത്തിന്‍റെ എംസിയായിരുന്നു. ഇവാന മണ്ണുകുന്നേൽ പ്രാർഥനാ ഗാനം ആലിച്ചു. യൂണിറ്റ് ട്രഷറർ ഫിലിപ്പ് നെടുംതുരുത്തി പുത്തൻപുരയിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജിയാന ആലപ്പാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ജോയിൻ ട്രഷറർ ജേക്കബ്  മാപ്ളേറ്റ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. സെന്‍റ് മേരീസ് ക്നാനായ സി എം എൽ യൂണിറ്റിന്‍റെ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ പ്രസിഡന്‍റ് അശ്രിയൽ വാളത്താറ്റ്, വൈസ് പ്രസിഡന്‍റ് ഇസബെൽ താന്നിച്ചുവട്ടിൽ, സെക്രട്ടറി ടോം പ്ലാത്താനത്ത്, ജോയിൻ സെക്രട്ടറി അലിയ കൈതമലയിൽ, ട്രഷറർ ജാഷ് തോട്ടുങ്കൽ, ജോയിൻ ട്രഷറർ ഡാനിയൽ വാളത്താട്ട് എന്നിവരെ  യോഗത്തിൽ പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. 

ADVERTISEMENT

സജി പൂത്തൃക്കയിൽ , യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ,ഫാ. പോൾ വിലങ്ങാട്ടുപാറ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 

English Summary:

Chicago St. Mary's Knanaya Catholic CML unit Annual Meeting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT