റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി (96) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് ഒക്ടോബർ 3 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി (96) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് ഒക്ടോബർ 3 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോസ്റ്റൺ ∙ റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി (96) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് ഒക്ടോബർ 3 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈഥൽ കെന്നഡിയുടെ ചെറുമകൻ ജോ കെന്നഡി മൂന്നാമനാണ് മരണം വിവരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. 

യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനും അറ്റോർണി ജനറലുമായിരുന്ന റോബർട്ട് എഫ്.കെന്നഡിയുടെ ഭാര്യയാണ്  ഈഥൽ കെന്നഡി. ഇവർക്ക് 11 മക്കളാണുള്ളത്.

ADVERTISEMENT

1928 ഏപ്രിൽ 11-ന് ഷിക്കാഗോയിൽ ജനിച്ച ഈഥൽ 1950ലാണ് റോബർട്ട് എഫ്. കെന്നഡിയെ വിവാഹം കഴിച്ചത്. പ്രസിഡന്റ് സ്ഥാനാർഥി മത്സരത്തിൽ കലിഫോർണിയ പ്രൈമറി വിജയിച്ച റോബർട്ട് എഫ്. കെന്നഡി 1968ൽ  കൊല്ലപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഈഥൽ സജീവമായിരുന്നു. 2014 ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു. 

English Summary:

Ethel Kennedy, social activist and wife of Robert F. Kennedy, has died

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT