ഓയിൽ റിഫൈനറിയിൽ നിന്ന് രാസവസ്തു ചോർച്ച; 2 മരണം, 35 പേർക്ക് പരുക്ക്
ഹൂസ്റ്റൺ ∙ ഡീർ പാർക്ക് ടെക്‌സസിലെ പെയിംസ് ഓയിൽ റിഫൈനറിയിൽ ഹൈഡ്രജൻ സൾഫൈഡ് അടങ്ങിയ രാസ ചോർച്ച വ്യാഴാഴ്ച രാത്രി രണ്ട് പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹൂസ്റ്റൺ ∙ ഡീർ പാർക്ക് ടെക്‌സസിലെ പെയിംസ് ഓയിൽ റിഫൈനറിയിൽ രാസവസ്തു ചോർച്ചയെ തുടർന്നുണ്ടായ അപകടത്തിൽ 2 മരണം. 35 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് ഹൈഡ്രജൻ സൾഫൈഡ് അടങ്ങിയ രാസവസ്തു ഓയിൽ റിഫൈനറിയിൽ നിന്ന് ചോർന്നത്.
അപകടസമയത്ത് ജോലിയുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചതും പരുക്കേറ്റവരുമെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് പറഞ്ഞു. ചോർച്ചയെത്തുടർന്ന്, തീപിടിക്കുന്നതിന് കാരണമാകുന്ന ജോലികൾ നിർത്തിവച്ചതായി പെയിംസ് അറിയിച്ചു