വിഷ കൂൺ കഴിച്ച് ഒരു വയസ്സുകാരൻ ഉൾപ്പെടെ കുടുംബത്തിലെ 11 പേർ ആശുപത്രിയിൽ
പെൻസിൽവേനിയ ∙ ഒരു വയസ്സുകാരനുൾപ്പെടെ കുടുംബത്തിലെ 11 അംഗങ്ങളെ വിഷാംശമുള്ള കൂൺ കഴിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി പെൻസിൽവേനിയയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൻസിൽവേനിയ ∙ ഒരു വയസ്സുകാരനുൾപ്പെടെ കുടുംബത്തിലെ 11 അംഗങ്ങളെ വിഷാംശമുള്ള കൂൺ കഴിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി പെൻസിൽവേനിയയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുകിഴക്കൻ പെൻസിൽവേനിയയിലെ പീച്ച് ബോട്ടം ടൗൺഷിപ്പിലെ കുടുംബത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടു കൂൺ കഴിച്ചതിനെത്തുടർന്ന് തങ്ങൾക്ക് അസുഖം ബാധിച്ചതായി കുടുംബത്തിലെ അംഗം അധികാരികളോട് പറഞ്ഞു.
11 പേരാണ് കുടുംബത്തിലുള്ളത്. ഒരു പുരുഷനും ഒരു സ്ത്രീയും അവരുടെ ഒമ്പത് കുട്ടികളുമാണ്. 1 വയസ്സു മുതൽ 39 വയസ്സുവരെയുള്ളവരാണ് ഇവരെന്ന് അഗ്നിശമനസേന അറിയിച്ചു.