ഹാരിസിന് ട്രംപിനേക്കാൾ 5 ദശലക്ഷം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് എറിക് ഹോൾഡർ
വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ് എതിർ സ്ഥാനാർഥി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ 5 ദശലക്ഷം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് മുൻ അറ്റോർണി ജനറൽ എറിക് ഹോൾഡർ.

ന്യൂയോർക്ക് ∙ വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ് എതിർ സ്ഥാനാർഥി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാൾ 5 ദശലക്ഷം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് മുൻ അറ്റോർണി ജനറൽ എറിക് ഹോൾഡർ. കമല ഹാരിസിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് എറിക് ഹോൾഡർ.
റിപ്പബ്ലിക്കൻമാരിൽ ചിലർ തിരഞ്ഞെടുപ്പ് ദിനത്തിൽ കമല ഹാരിസിന് അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.