ഒക്‌ലഹോമ ∙ 60 വയസ്സുള്ള ഒക്‌ലഹോമ സിറ്റി മുത്തശ്ശിക്ക് തന്റെ കൊച്ചുമകളുടെ മരണത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ഒക്‌ലഹോമ ∙ 60 വയസ്സുള്ള ഒക്‌ലഹോമ സിറ്റി മുത്തശ്ശിക്ക് തന്റെ കൊച്ചുമകളുടെ മരണത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലഹോമ ∙ 60 വയസ്സുള്ള ഓക്‌ലഹോമയിലെ മുത്തശ്ശിക്ക് തന്റെ കൊച്ചുമകളുടെ മരണത്തിന്  ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2022-ൽ തെക്കുപടിഞ്ഞാറൻ  ഓക്‌ലഹോമ സിറ്റിയിലെ വീട്ടിലെ ചവറ്റുകുട്ടയിൽ നിന്നാണ് 3 വയസ്സുള്ള റിലേ നോളന്റെ മൃതദേഹം കണ്ടെത്തിയത്.

നോളന്റെ മുത്തശ്ശി ബെക്കി വ്രീലാൻഡിനെ അറസ്റ്റ് ചെയ്യുകയും  കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. നോളന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയപ്പോൾ ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.  മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിൽ നോളന്റെ മരണകാരണം തലയ്‌ക്കേറ്റ മർദ്ദനമാണെന്ന് കണ്ടെത്തി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT