ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി അഭിഭാഷകനായ ജിം വാൾഡൻ. സ്വതന്ത്ര സ്ഥാനാർഥിയായിയാണ് വാൾഡൻ മത്സരിക്കുന്നത്. പതിറ്റാണ്ടുകളായി രാഷ്ട്രീയ കേസുകൾ കൈകാര്യം ചെയ്യുന്ന വാൾഡൻ, തന്റെ സ്ഥാപനമായ വാൾഡൻ മച്ച് ഹരൻ ആൻഡ് മാനേജ്‌മെന്റിൽ നിന്ന് മാറി നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി അഭിഭാഷകനായ ജിം വാൾഡൻ. സ്വതന്ത്ര സ്ഥാനാർഥിയായിയാണ് വാൾഡൻ മത്സരിക്കുന്നത്. പതിറ്റാണ്ടുകളായി രാഷ്ട്രീയ കേസുകൾ കൈകാര്യം ചെയ്യുന്ന വാൾഡൻ, തന്റെ സ്ഥാപനമായ വാൾഡൻ മച്ച് ഹരൻ ആൻഡ് മാനേജ്‌മെന്റിൽ നിന്ന് മാറി നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 

തിരഞ്ഞെടുപ്പിനായ് ഫണ്ട് റൈസിങ് കമ്മിറ്റി രൂപികരിക്കാൻ പദ്ധതിയുണ്ടെന്നും വാൾഡൻ പറഞ്ഞു. മേയർ എറിക് ആഡംസിനെതിരായ ഫെഡറൽ അഴിമതി ആരോപണ കേസ് കൈകാര്യം ചെയ്തത് വാൾഡനായിരുന്നു. 

English Summary:

Attorney Jim Walden is running for mayor of New York City

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT