ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ. പെൻസിൽവേനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു ഗവർണർ ജോഷ് ഷാപ്പിറോ സെനറ്റ് ബിൽ 402-ൽ ഒപ്പുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൻസിൽവേനിയ ∙ ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ. പെൻസിൽവേനിയയിൽ ദീപാവലി, തിഹാർ, ബന്ദി ചോർ ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു ഗവർണർ ജോഷ് ഷാപ്പിറോ സെനറ്റ് ബിൽ 402-ൽ ഒപ്പുവച്ചത്.  

ഈ ബില്ലിൽ ഒപ്പിടുന്നതിലൂടെ, ദീപാവലിയുടെ പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല, സമ്പന്നമായ സാംസ്കാരിക പൈതൃകവും ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ നിരവധി സംഭാവനകളും പെൻസിൽവേനിയ ആഘോഷിക്കുകയാണെന്ന്, ഗവർണർ ഷാപിറോ പറഞ്ഞു. 'വിളക്കുകളുടെ ഉത്സവം' എന്നറിയപ്പെടുന്ന ദീപാവലി ദക്ഷിണേഷ്യൻ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Gov. Josh Shapiro signs new law recognizing Diwali as a state holiday in Pennsylvania

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT