ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജൻ പ്രവർത്തന ഉദ്ഘാടനം നവംബർ 2ന്
നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എക്കാലത്തെയും ശക്തി സ്‌ത്രോതസ്സുകളിലൊന്നായ ന്യൂയോർക്ക് മെട്രോ റീജിയന്റെ പ്രവർത്തന ഉദ്ഘാടനം 2024 നവംബർ 2–ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY 11001) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജനൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.

ന്യൂയോർക്ക് ∙ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ ന്യൂയോർക്ക് മെട്രോ റീജന്റെ പ്രവർത്തന ഉദ്ഘാടനം നവംബർ 2ന് വൈകിട്ട് 5 മണി മുതൽ ടൈസൻ സെന്ററിൽ വിപുലമായ പരിപാടികളോട് നടത്തുമെന്ന് റീജനൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. കൗണ്ടി ലെജിസ്‌ലേച്ചർ ഡോ.ആനി പോൾ മുഖ്യാതിഥി. ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ്. റീജനൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജനൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജനൽ സെക്രട്ടറി ഡോൺ തോമസ്, റീജനൽ ട്രഷറർ മാത്യു തോമാസ്, റീജനൽ പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു.