ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024-ലെ വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളുടെ കലാമത്സര വിജയികൾ പെൻസിൽ ഡ്രോയിങ് - 7 വയസ്സു അതിൽ താഴെയും ഒന്നാം സമ്മാനം - സെറാ തോമസ് രണ്ടാം സമ്മാനം - ജോഷ്വ തോമസ് മൂന്നാം സമ്മാനം-ദീത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ചിൽഡ്രൻസ് കലാമത്സരം 2024-ലെ  വിജയികളെ പ്രഖ്യാപിച്ചു.

കുട്ടികളുടെ കലാമത്സര വിജയികൾ
പെൻസിൽ ഡ്രോയിങ് - 7 വയസ്സു അതിൽ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം - ജോഷ്വ തോമസ്
മൂന്നാം സമ്മാനം-ദീത്യ ദീപേഷ്

ADVERTISEMENT

പെൻസിൽ ഡ്രോയിങ് - 8-10 വർഷം
ഒന്നാം സമ്മാനം - സാത്വിക് ശ്രീജു
രണ്ടാം സമ്മാനം - ഗ്രേസ് മാടമന
മൂന്നാം സമ്മാനം - ജോഹാൻ തോമസ്

പെൻസിൽ ഡ്രോയിങ് - 11-14 വർഷം
ഒന്നാം സമ്മാനം - നിഹാൽ നീരജ്
രണ്ടാം സമ്മാനം- അമൽ അനിൽകുമാർ
മൂന്നാം സമ്മാനം - നവമി അഭിലാഷ് നായർ

ADVERTISEMENT

പെൻസിൽ ഡ്രോയിങ് - 15-17 വർഷം
ഒന്നാം സമ്മാനം - അനൗഷ്‌ക നാരായണൻ

വാട്ടർ കളർ പെയിന്റിങ് - 7 വയസും അതിൽ താഴെയും
ഒന്നാം സമ്മാനം - സെറാ തോമസ്
രണ്ടാം സമ്മാനം-ദീത്യ ദീപേഷ്
മൂന്നാം സമ്മാനം - ജോഷ്വ തോമസ്

ADVERTISEMENT

വാട്ടർ കളർ പെയിൻ്റിംഗ് - 8-10 വർഷം
ഒന്നാം സമ്മാനം - ജോഹാൻ തോമസ്
രണ്ടാം സമ്മാനം - ജോവാന ചാത്തമ്പാടത്തിൽ
മൂന്നാം സമ്മാനം - ഗ്രേസ് മാടമന

വാട്ടർ കളർ പെയിൻ്റിംഗ് - 11-14 വർഷം
ഒന്നാം സമ്മാനം - സെറാ പാറോക്കാരൻ
രണ്ടാം സമ്മാനം- അമൽ അനിൽകുമാർ
മൂന്നാം സമ്മാനം - ജെറമി തോമസ്

മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും, രക്ഷിതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി. വിജയികൾക്ക് പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങളിൽ ട്രോഫികൾ സമ്മാനികുമെന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.

English Summary:

Kerala Association of Dallas Children's Art Competition announced winners

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT