ട്രംപ് മക്‌ഡോണൾഡ്‌സിൽ നടത്തിയ സന്ദർശനത്തെ അഭിനന്ദിച്ചു ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
സാൻ ഫ്രാൻസിസ്‌കോ ∙ പെൻസിൽവാനിയയിലെ മക്‌ഡോണൾഡ്‌സിൽ അടുത്തിടെ നടത്തിയ സന്ദർശനത്തെ അഭിനന്ദിക്കാൻ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ നേരിട്ട് വിളിച്ചതായി റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.

സാൻ ഫ്രാൻസിസ്‌കോ ∙ പെൻസിൽവേനിയയിലെ മക്‌ഡോണൾഡ്‌സിൽ അടുത്തിടെ നടത്തിയ സന്ദർശനത്തെ അഭിനന്ദിക്കാൻ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ നേരിട്ട് വിളിച്ചതായി റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. “എനിക്ക് സുന്ദറിൽ നിന്ന് ഒരു കോൾ ലഭിച്ചു അദ്ദേഹം പറഞ്ഞു, ‘സർ, മക്‌ഡോണൾഡ്‌സിൽ നിങ്ങൾ ചെയ്തത് ഗൂഗിളിൽ ഞങ്ങൾക്കുണ്ടായ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നാണ്.
പെൻസിൽവേനിയയിലെ ഒരു റാലിയിൽ ട്രംപ് ഈ അവകാശവാദം ആവർത്തിച്ചു. പിച്ചൈയെ "ഒരു മികച്ച വ്യക്തി, വളരെ മിടുക്കൻ" എന്ന് പരാമർശിക്കുകയും "ഗൂഗിളിന്റെ തലവൻ" എന്ന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. ട്രംപിന്റെ അവകാശവാദങ്ങൾ പിച്ചൈ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.