വൈഎംഇഎഫ് ഡാലസ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ 3ന്
വൈഎംഇഎഫ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് കാരോൾട്ടൻ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ വച്ച് നടത്തപ്പെടുന്നു.

കാരോൾട്ടൻ (ഡാലസ്) ∙ വൈഎംഇഎഫ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നിന് വൈകിട്ട് ആറുമണിക്ക് കാരോൾട്ടൻ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ വച്ച് നടത്തപ്പെടുന്നു.
ഭക്ത കവി റ്റി.കെ. ശാമുവൽ ഗാനങ്ങളും ഗാന പശ്ചാത്തലവും വിവരണം നൽകിയ ഗാനം ആലപിക്കുന്നത് ഗായകൻ വിൽസ്വരാജാണ്. ബിജു ചെറിയാൻ, ലാലു ജോയ് തോമസ് യുകെ എന്നിവരുടെ നേതൃത്വത്തിലാണ് പശ്ചാത്തലസംഗീതം ഒരുക്കപ്പെടുന്നത്. ഗാനസന്ധ്യയിലേക്ക് പ്രവേശനം സൗജന്യമാണ്.