അമേരിക്കയിലെ ഡാലസിൽ താമസിച്ചിരുന്ന പ്രമുഖ സമൂഹ പ്രവർത്തകനും കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്‍റെ മുൻ ട്രഷററുമായിരുന്ന പരമേശ്വരൻ നായർ (82) അന്തരിച്ചു.

അമേരിക്കയിലെ ഡാലസിൽ താമസിച്ചിരുന്ന പ്രമുഖ സമൂഹ പ്രവർത്തകനും കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്‍റെ മുൻ ട്രഷററുമായിരുന്ന പരമേശ്വരൻ നായർ (82) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് (ടെക്സസ്) ∙ അമേരിക്കയിലെ ഡാലസിൽ താമസിച്ചിരുന്ന പ്രമുഖ സമൂഹ പ്രവർത്തകനും കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്‍റെ മുൻ ട്രഷററുമായിരുന്ന പരമേശ്വരൻ നായർ (82) അന്തരിച്ചു. കേരള ഹിന്ദു സൊസൈറ്റിയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളായിരുന്ന പരമേശ്വരൻ നായർ, ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ രൂപീകരണ വർഷമായ 2011-ൽ ക്ഷേത്രത്തിന്‍റെ ട്രഷററായി സേവനമനുഷ്ഠിച്ചിരുന്നു. സൊസൈറ്റിയുടെ ബോർഡിൽ ഒന്നിലധികം തവണ അംഗമായിരുന്നു.

കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന് വേണ്ടി സെക്രട്ടറി രമേഷ് കുട്ടാട്ട് കുടുംബത്തെ അനുശോചനം അറിയിച്ചു. ഭാര്യ: തങ്കമ്മ നായർ, മക്കൾ: ഡോ.ജിത്തി നായർ, ഡോ.സജയ് നായർ, ദീപക് നായർ, ഡോ.റിൻസി നായർ, കൊച്ചുമക്കൾ : സന്യ, ദിയ, അർജുൻ, കൃഷ .

ADVERTISEMENT

പൊതുദർശനവും സംസ്കാരവും നവംബർ 3 ന് വൈകുന്നേരം 1 മുതൽ 2 വരെ ഡാലസിലെ ഹ്യൂസ് ഫാമിലി ട്രിബ്യൂട്ട് സെന്‍ററിൽ (വിലാസം: 9700 Webb Chapel Rd, Dallas, TX 75220) നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഡോ.സജയ് നായര്‍: 972 814 9166.

English Summary:

Parameswaran Nair Died in Dallas