സ്വിങ് സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപ് മുന്നിലെന്ന് സർവേ
എല്ലാ സ്വിങ് സംസ്ഥാനങ്ങളിലും ട്രംപ് മുന്നിലെന്ന് റിപ്പോർട്ട്. അറ്റ്‌ലസ് ഇന്റൽ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ പ്രകാരമാണ് ട്രംപിന് ലീഡ്. നോർത്ത് കാരോലൈനയിൽ 3.4%, ജോർജിയയിൽ 2.5%, അരിസോനയിൽ 6.5%, നെവാഡയിൽ 5.5%, വിസ്കോൻസെനിൽ 1%, മിഷിഗനിൽ 1.5%, പെൻസിൽവേനിയയിൽ 1.8% എന്നിങ്ങനെയാണ് മുൻ പ്രസിഡന്റ് ഡോണൾഡോ ട്രംപിന്റെ ലീഡ്.

ന്യൂയോർക്ക് ∙ എല്ലാ സ്വിങ് സംസ്ഥാനങ്ങളിലും ട്രംപ് മുന്നിലെന്ന് റിപ്പോർട്ട്. അറ്റ്‌ലസ് ഇന്റൽ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ പ്രകാരമാണ് ട്രംപിന് ലീഡ്. നോർത്ത് കാരോലൈനയിൽ 3.4%, ജോർജിയയിൽ 2.5%, അരിസോനയിൽ 6.5%, നെവാഡയിൽ 5.5%, വിസ്കോൻസെനിൽ 1%, മിഷിഗനിൽ 1.5%, പെൻസിൽവേനിയയിൽ 1.8% എന്നിങ്ങനെയാണ് മുൻ പ്രസിഡന്റ് ഡോണൾഡോ ട്രംപിന്റെ ലീഡ്.
അരിസോനയിലും നെവാഡയിലും ട്രംപിന് കാര്യമായ ലീഡുണ്ട്. അതേസമയം പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവിടങ്ങളിൽ നേരിയ ലീഡാണുള്ളത്.