ഫിലഡൽഫിയ: “വാഹന ഇൻഷുറൻസ് നിയമത്തിൻ്റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും” എന്ന വിഷയത്തിൽ, പ്രമുഖ അറ്റേണി ജോസഫ് കുന്നേൽ, ട്രൈസ്റ്റേറ്റ് കേരളദിനോത്സവവേദിയിൽ, നിയമ സഹായ ക്ലാസ് അവതരിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ 'വാഹന ഇൻഷുറൻസ് നിയമത്തിന്റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും' എന്ന വിഷയത്തിൽ, അറ്റോർണി ജോസഫ് കുന്നേൽ, ട്രൈസ്റ്റേറ്റ് കേരള ദിനോത്സവ വേദിയിൽ, നിയമ സഹായ ക്ലാസ് അവതരിപ്പിക്കുന്നു. ‘കോട് ലോ' എന്ന അറ്റോർണി സർവീസ് സ്ഥാപനത്തിന്റെ ചീഫും, പേഴ്സണൽ, ക്രിമിനൽ ഡിഫൻസ്, ഇമിഗ്രേഷൻ നിയമ മേഖലകളിൽ, വിദഗ്ധനുമാണ് ജോസഫ് കുന്നേൽ. 

'ട്രൈസ്റ്റേറ്റ് കേരള ഫോറം-കേരള ദിനോത്സവം' നവംബർ 9ന് വൈകിട്ട് 4 മണി മുതൽ 8 മണിവരെ, കവിയൂർ പൊന്നമ്മ സ്മാരക ഹാളിലും രത്തൻ ടാറ്റ ലക്ച്ചർ ഹാളിലും നടക്കും. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളി സംഗമ വേദിയായ മയൂരാ റസ്റ്ററന്റ് കേന്ദ്രീകരിച്ചാണ് പരിപാടികൾ. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിലെ സംഘടനകൾ ഒന്നിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കും. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങളും നൽകും. 'സാമൂഹ്യ സേവന രംഗത്ത് ബിസിനസുകാരുടെ പങ്ക്' എന്ന വിഷയത്തിൽ പ്രഫസർ കോശി തലയ്ക്കൽ പ്രഭാഷണം നടത്തും. 

ജോസഫ് കുന്നേൽ.
ADVERTISEMENT

അഭിലാഷ് ജോൺ (ചെയർമാൻ), ബിനു  മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറർ), വിൻസന്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ), ജോർജ് നടവയൽ (കേരള ഡേ ചെയർമാൻ), ജോബി ജോർജ് (ഓണം ചെയർ), ജോൺ പണിക്കർ (ജോയിന്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിന്റ് ട്രഷറർ), സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ (വൈസ് ചെയർ പേഴ്സൺസ്), സുമോദ് നെല്ലിക്കാല (പിആർഒ), അലസ്ക് ബാബു (യൂത്ത് കോർഡിനേറ്റർ), റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസന്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്,  സദാശിവൻ കുഞ്ഞി എന്നിവരാണ് സംഘാടക സമിതി.

English Summary:

Attorney Joseph Kunnel's Legal Aid Class at Tristate Kerala Day Festival.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT