ട്രംപ് ‘ഒഴിവാക്കിയ കീഴ്വഴ്ക്കം’ തുടർന്ന് ബൈഡൻ; നിയുക്ത പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു
വാഷിങ്‌ടൻ ∙ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്കു വിളിക്കുന്ന വൈറ്റ്ഹൗസ് പാരമ്പര്യമനുസരിച്ച് ഡോണൾഡ് ട്രംപിന് ജോ ബൈഡന്റെ ക്ഷണം.

വാഷിങ്‌ടൻ ∙ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്കു വിളിക്കുന്ന വൈറ്റ്ഹൗസ് പാരമ്പര്യമനുസരിച്ച് ഡോണൾഡ് ട്രംപിന് ജോ ബൈഡന്റെ ക്ഷണം. ബുധനാഴ്ച വൈറ്റ്ഹൗസിൽ ഇരുവരും കാണും.
2020ലെ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കാതിരുന്ന ട്രംപ് അന്ന് നിയുക്ത പ്രസിഡന്റായ ബൈഡനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നില്ല. അതു കോവിഡ് കാലം കൂടിയായിരുന്നു. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുന്നത്.