സിഐഎയെ നയിക്കാൻ ജോൺ റാറ്റ്ക്ലിഫിനെ തിരഞ്ഞെടുത്ത് ട്രംപ്
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നയിക്കാൻ ജോൺ റാറ്റ്ക്ലിഫിനെ നിയമിച്ച് ട്രംപ്. ഡാലസിൽ നിന്നുള്ള മുൻ ടെക്‌സസ് കോൺഗ്രസ് അംഗം 2020ൽ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡാലസ് ∙ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നയിക്കാൻ ജോൺ റാറ്റ്ക്ലിഫിനെ നിയമിച്ച് ട്രംപ്. ഡാലസിൽ നിന്നുള്ള മുൻ ടെക്‌സസ് കോൺഗ്രസ് അംഗം 2020ൽ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
'ജോൺ റാറ്റ്ക്ലിഫ് എല്ലാ അമേരിക്കക്കാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾക്കായി നിർഭയനായ പോരാളിയാകും, അതേസമയം ദേശീയ സുരക്ഷയുടെ ഉയർന്ന തലങ്ങളും സമാധാനവും ഉറപ്പാക്കുമെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കനുമായ കാശ് പട്ടേല്‍ സിഐഎ മേധാവിയാകുമെന്നായിരുന്നു മുൻപ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.