മരിച്ചുപോയ എട്ടുവയസ്സുള്ള സഹോദരന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ജീവിക്കാൻ മൂന്ന് മക്കളെ നിർബന്ധിച്ച അമ്മയക്ക് 50 വർഷം തടവുശിക്ഷ വിധിച്ചു. ഒരു വർഷത്തിലേറെയായി കുട്ടികൾ മൃതദേഹത്തിനൊപ്പം മലിനമായ, പാറ്റകൾ നിറഞ്ഞ സ്ഥലത്ത് ജീവിക്കുന്നതായ് പൊലീസ് കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ മരിച്ചുപോയ എട്ടുവയസ്സുള്ള സഹോദരന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ജീവിക്കാൻ മൂന്ന് മക്കളെ നിർബന്ധിച്ച അമ്മയക്ക് 50 വർഷം തടവുശിക്ഷ വിധിച്ചു. ഒരു വർഷത്തിലേറെയായി കുട്ടികൾ മൃതദേഹത്തിനൊപ്പം മലിനമായ, പാറ്റകൾ നിറഞ്ഞ സ്ഥലത്ത് ജീവിക്കുന്നതായ് പൊലീസ് കണ്ടെത്തി. 

സംഭവത്തിൽ പ്രതിയായ ഗ്ലോറിയ വില്യംസ് (38) കോടതിക്ക് മുൻപിൽ കുറ്റസമ്മതം നടത്തി. 2021 ഒക്ടോബറിലാണ് അധികാരികൾ എട്ടുവയസ്സുകാരനായ കെൻഡ്രിക് ലീയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്ലോറിയയുടെ കാമുകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ഗ്ലോറിയയ്ക്കും പങ്കുള്ളതായ് പൊലീസ് കണ്ടെത്തി. കെൻഡ്രിക് ലീയുടെ മൂത്ത സഹോദരനാണ് കൊലപാതക വിവരം അധികാരികളെ അറിയിച്ചത്.

English Summary:

Mother sentenced to 50 years for leaving kids in dire conditions as son’s body decomposed