ന്യൂയോർക്ക് ∙ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്‌. റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ സന്ദർശനത്തിനായി എത്തിച്ചേർന്ന  സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. 

ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം കല്ലൂപ്പാറയുടെ നേതൃത്വത്തിൽ ഭദ്രാസന ട്രഷറർ ജോർജ് ബാബു, സഭാ കൗൺസിൽ അംഗം വർഗീസ് പി. വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റോയി തോമസ് കൂടാതെ റവ. ബിജു പി. സൈമൺ, റവ. ടി. എസ് ജോസ്, റവ. വി. ടി. തോമസ്, റവ. ജോസി ജോസഫ്, റവ. ഡോ. പ്രമോദ് സഖറിയ, റവ. ജേക്കബ് ജോൺ, സണ്ണി ഏബ്രഹാം, സി.വി സൈമൺകുട്ടി, തോമസ് ഉമ്മൻ, തോമസ് ദാനിയേൽ, തമ്പി കുരുവിള  തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

English Summary:

Rev. Dr. Theodosius Mar Thoma Metropolitan received a warm welcome at New York's JFK International Airport