മസ്കിന്റെ ബിസിനസ് പങ്കാളി ഐസക്മൻ നാസ മേധാവിയാകും
വാഷിങ്ടൻ ∙ ശതകോടീശ്വരനായ ബഹിരാകാശയാത്രികൻ ജറെദ് ഐസക്മനെ(41) നാസ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ട്രംപിന്റെ ഉറ്റമിത്രമായ സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ ഏറ്റവുമടുത്ത ബിസിനസ് പങ്കാളിയാണ്. പണമിടപാടു കമ്പനിയായ ഷിഫ്റ്റ് ഫോർ പേയ്മെന്റിന്റെ സിഇഒ ആയ ഐസക്മൻ സ്പേസ് എക്സ് പേടകത്തിൽ 2 തവണ ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്.