ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘചേതനായായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) 2026-2027 കാലയളവിലെ നിയുക്ത പ്രസിഡന്റ് ആയി രാജു പള്ളത്തിനെ (വർഗീസ് ജോൺ) അഡ്വൈസറി ബോർഡ് യോഗം തിരഞ്ഞെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘടന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2026-2027 കാലയളവിലെ നിയുക്ത പ്രസിഡന്റായി രാജു പള്ളത്തിനെ (വർഗീസ് ജോൺ) അഡ്വൈസറി ബോർഡ് യോഗം  തിരഞ്ഞെടുത്തു.

ഇരുപതുവർഷമായി ഏഷ്യാനെറ്റിലെ യുഎസ് വീക്ക്‌ലി റൗണ്ടപ്പ് എന്ന പരിപാടിയുടെ പ്രൊഡ്യൂസറും ഡയറക്ടറുമാണ്. 15 വർഷമായി ഡിഷ് നെറ്റ്‌വർക്കിന്റെ റീട്ടെയിലറായും പ്രവർത്തിച്ചുവരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ അമേരിക്കൻ കാഴ്ചകൾ എന്ന പ്രോഗ്രാം മൂന്നുവർഷം ചെയ്തു.

ADVERTISEMENT

ഇന്ത്യ പ്രസ് ക്ലബിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച രാജു പള്ളത്ത് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ആയിരുന്നു. പിന്നീട് ദേശീയ തലത്തിൽ വൈസ്-പ്രസിഡന്റ് ആയി പ്രവർത്തിച്ച ശേഷമാണ് സുനിൽ തൈമറ്റം പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

'അമേരിക്കയിലെ മാധ്യമപ്രവർത്തകർക്കിടയിലൊരു സ്നേഹബന്ധം സ്ഥാപിക്കാൻ വേണ്ടിയാണ് പ്രസ് ക്ലബ് രൂപീകരിച്ചത്. എന്നാൽ, ഇന്നത് പടർന്നുപന്തലിച്ചു. ലോകത്തെവിടെയുള്ള മാധ്യമപ്രവർത്തകരെയും ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഒരാളുടെ വിഷമഘട്ടത്തിൽ ഒപ്പം നിൽക്കാൻ പ്രസ് ക്ലബ് മടിക്കാറില്ല. അത് തുടരും,' രാജു പള്ളത്ത് പറഞ്ഞു.

English Summary:

Advisory board elected Raju Pallath as president of India Press Club of North America