ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യം "ലഞ്ച് വിത്ത് സാന്‍റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു.

ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യം "ലഞ്ച് വിത്ത് സാന്‍റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യം "ലഞ്ച് വിത്ത് സാന്‍റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു. സാന്‍റാക്ലോസ് കുട്ടികളുമായി സമയം ചെലവഴിക്കുകയും വികാരി ഫാ. സിജു മുടക്കോടിയിൽ കുട്ടികൾക്ക് ക്രിസ്മസിന്റെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പറഞ്ഞുകൊടുക്കുകയും ചെയ്തു.

മിന്‍റു മണ്ണൂകുന്നേൽ, മീന പുന്നശ്ശേരിൽ എന്നിവർ കോഓർഡിനേറ്റേഴ്‌സായി പ്രവർത്തിച്ചു. എൽമ പൂഴിക്കുന്നേൽ അലങ്കാരങ്ങൾ ക്രമീകരിച്ചു. ഫാ. സിജു മുടക്കോടിയിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, മതബോധന സ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, മനീഷ് കൈമൂലയിൽ, ഫെലിക്സ് പുതൃക്കയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടംസണ്ണി മേലേടം, വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗങ്ങൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

സിറിയക്ക് ആൻഡ് സിജു കൂവക്കാട്ടിൽ, ജെസ്‌ലിൻ ആൻഡ് ടാനിയ പ്ലാത്താനത്ത്, ഷാബിൻ ആൻഡ് ജീന കുരുട്ടുപറമ്പിൽ, ജോബിൽ ആൻഡ് ജെയ്‌മി ചോരത്ത് എന്നിവർ സ്പോൺസേർസ് ആയിരുന്നു.

English Summary:

St. Mary's Catholic Church in Chicago Christmas Celebration