ഈ വർഷം നടന്ന പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈത്ത് അംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാരവും കാഷ് അവാർഡുകളും വിതരണം ചെയ്തു.

ഈ വർഷം നടന്ന പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈത്ത് അംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാരവും കാഷ് അവാർഡുകളും വിതരണം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഈ വർഷം നടന്ന പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) കുവൈത്ത് അംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാരവും കാഷ് അവാർഡുകളും വിതരണം ചെയ്തു.

സിബിഎസ്ഇ പത്തിൽ  ഉയർന്ന വിജയം നേടിയ നസൽ മോഹിദ് നാസിർ, കേരള എസ്എസ്എൽസി വിഭാഗത്തിൽ വേദ സന്തോഷ്, ബാസിമ എ.സി, അയ്ഷ നഷ്വ, കേരള ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇഫ്ന അസീസ്, സിബിഎസ്ഇ പ്ലസ് ടു വിഭാഗത്തിൽ റിത്തുൻ തോട്ടക്കര എന്നിവർക്കാണ് അവാർഡ്. കുട്ടികളുടെ അസാന്നിധ്യത്തിൽ മാതാപിതാക്കൾ അവാർഡ് ഏറ്റുവാങ്ങി.

ADVERTISEMENT

കെഡിഎൻഎ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, ആക്ടിങ് പ്രസിഡന്‍റ് ഷിജിത് കുമാർ ചിറക്കൽ, ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, ട്രഷറർ മൻസൂർ ആലക്കൽ, മുൻ പ്രസിഡന്‍റ് ഇലിയാസ് തോട്ടത്തിൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

English Summary:

KDNA Kuwait presented the Kuwait Education Awards