ഫോമാ മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ കുസുമം ടൈറ്റസിന്റെ മാതാവ് പത്തനംതിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് കെ.കെ. ജോണിന്റെ (തങ്കച്ചൻ) ഭാര്യ പൊന്നമ്മ ജോൺ (90 ) അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫോമാ മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ കുസുമം ടൈറ്റസിന്റെ മാതാവ് പത്തനംതിട്ട ഓമല്ലൂർ കുഴിനാപ്പുറത്ത് കെ.കെ. ജോണിന്റെ (തങ്കച്ചൻ) ഭാര്യ പൊന്നമ്മ ജോൺ (90 ) അന്തരിച്ചു.

മക്കൾ: കുസുമം ടൈറ്റസ് (ഫോമാ വിമൻസ് ഫോറം മുൻ ചെയർ പേഴ്സൺ), ടോംസ് ജോൺ (അപ്പു), പോൾ ജോൺ (റോഷൻ), ഫോമാ മുൻ ആർവിപി, ഫോമാ മുൻ കൺവൻഷൻ ചെയർമാൻ. മരുമക്കൾ: ജോൺ ടൈറ്റസ് (ഫോമാ മുൻ പ്രസിഡന്റ്), ശാന്തി ജോൺ, റോസ് ലിൻ ജോൺ. സംസ്കാരം പിന്നീട് ഓമല്ലൂർ ചിക്കനാൽ സെന്റ് പീറ്റേഴ്സ് ചർച്ചിൽ.

English Summary:

Ponnamma John Died