രണ്ടായിരാമാണ്ടിലാണ് ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത്. 28 കോടിയാണ് ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം.

രണ്ടായിരാമാണ്ടിലാണ് ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത്. 28 കോടിയാണ് ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ് ∙ രണ്ടായിരാമാണ്ടിലാണ് ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത്. 28 കോടിയാണ് ലോകമെങ്ങുമുള്ള  കുടിയേറ്റക്കാരുടെ എണ്ണം.

ഇത് ലോക ജനസംഖ്യയുടെ 3.6%.  ഇതിൽ പുരുഷൻമാർ 14.6 കോടിയും സ്ത്രികൾ 13.4 കോടിയും കുട്ടികൾ 28 ലക്ഷവുമാണ്. 1970ൽ കുടിയേറ്റക്കാരുടെ എണ്ണം 8.5 കോടിയായിരുന്നു. 50 വർഷം കൊണ്ടുണ്ടായത്  മൂന്നിരട്ടിയിലേറെ വർധന. 

ADVERTISEMENT

ഇന്ന് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യമാണ് യുഎസ്. യുഎസ് ജനസംഖ്യയുടെ 13.9% അതായത് 5.06 കോടി വിവിധ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണ്. ഇന്ത്യ, മെക്സിക്കോ, റഷ്യ, സിറിയ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽപേർ കുടിയേറുന്നത്.

ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രന്റ്സിന്റെ വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് 2022 അനുസരിച്ച് ജർമനി 1.5 കോടി, സൗദി അറേബ്യ 1.3 കോടി, റഷ്യ 1.1 കോടി, ബ്രിട്ടൻ 94 ലക്ഷം എന്നിങ്ങനെയാണ് കുടയേറ്റക്കാരുടെ എണ്ണം. 

English Summary:

World Faces Surge in Immigration