ന്യൂയോർക്ക്∙ തോമസ് എ. വർഗീസ് (മോനച്ചൻ -64) ന്യൂയോർക്കിൽ അന്തരിച്ചു. ദീർഘനാളായി ന്യൂയോർക്ക് ന്യൂ ഹൈഡ് പാർക്ക് നിവാസിയാണ്. ഭാര്യ നാൻസി ചങ്ങനാശേരി തുരുത്തി കാറ്റടി കുടുംബാംഗമാണ്. മക്കൾ: തപസ്യ-നിക്കോളാസ് റെയിൻ, തുഷാര-ഐസക്ക് ക്രെയ്റ്റ്‌സർ. കോട്ടയം കങ്ങഴ അലവാകുന്നിൽ വർക്കിയുടെയും ശോശാമ്മയുടെയും മകനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙  തോമസ് എ. വർഗീസ് (മോനച്ചൻ -64) ന്യൂയോർക്കിൽ അന്തരിച്ചു. ദീർഘനാളായി ന്യൂയോർക്ക് ന്യൂ ഹൈഡ് പാർക്ക് നിവാസിയാണ്. ഭാര്യ നാൻസി ചങ്ങനാശേരി തുരുത്തി കാറ്റടി കുടുംബാംഗമാണ്. മക്കൾ: തപസ്യ-നിക്കോളാസ് റെയിൻ, തുഷാര-ഐസക്ക് ക്രെയ്റ്റ്‌സർ. കോട്ടയം കങ്ങഴ അലവാകുന്നിൽ വർക്കിയുടെയും ശോശാമ്മയുടെയും മകനാണ്. ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്. 

പൊതുദർശനം  23ന് വൈകിട്ട് 4 മണി മുതൽ 8 മണി വരെ ന്യൂ ഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ചാപ്പലിൽ (Park Funeral Chapel, 2175 Jericho Tpke, New Hyde Park, NY 11040) ഉണ്ടായിരിക്കും. ശവസംസ്കാര ശുശ്രൂഷകൾ ‌ 24ന് രാവിലെ 8 മണിക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയറിലുള്ള സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ദേവാലയത്തിൽ (St. Basil Orthodox Church, 17 Randolph Avenue, Franklin Square, NY 11010) ആരംഭിക്കും. തുടർന്ന് ഫാമിങ്‌ഡെയ്‌ലിലുള്ള സെന്‍റ് ചാൾസ് സെമിത്തേരിയിൽ (St. Charles Resurrection Cemeteries, 2015 Wellwood Ave., Farmingdale, NY 11735) സംസ്കരിക്കും.

English Summary:

Thomas A Varghese Passed Away in New York