മഞ്ഞ് പുതച്ച് നഗരം; 15 വർഷത്തിന് ശേഷം ആദ്യമായി വൈറ്റ് ക്രിസ്മസ് ആഘോഷിച്ച് ന്യൂയോർക്ക്
2009ന് ശേഷം ആദ്യത്തെ വൈറ്റ് ക്രിസ്മസ് ആഘോഷിച്ച് ന്യൂയോർക്ക് നഗരം. 15 വർഷത്തിന് ശേഷം ആദ്യമായാണ് നഗരം വൈറ്റ് ക്രിസ്മസ് ആഘോഷിക്കുന്നത്.

സെൻട്രൽ പാർക്ക് (ന്യൂയോർക്ക്) ∙ 15 വർഷത്തിന് ശേഷം ആദ്യത്തെ വൈറ്റ് ക്രിസ്മസ് ആഘോഷിച്ച് ന്യൂയോർക്ക് നഗരം. 2009ന് ശേഷം ആദ്യമായാണ് നഗരം വൈറ്റ് ക്രിസ്മസ് ആഘോഷിക്കുന്നത്. ബുധനാഴ്ച രാവിലെ 7 മണിയോടെ സെൻട്രൽ പാർക്കിൽ ഒരു ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടായതായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ക്രിസ്മസ് രാവിലെ 7 മണിക്ക് ഒരു ഇഞ്ചോ അതിൽ കൂടുതലോ മഞ്ഞുവീഴ്ചയുണ്ടെങ്കിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം അതിനെ വൈറ്റ് ക്രിസ്മസായി കണക്കാക്കുന്നു. 2009ൽ രണ്ട് ഇഞ്ച് മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. 2017 ലും 2003 ലും ക്രിസ്മസിന് നേരിയ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു.