ഹവായിൽ വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം, ദുരൂഹത
കഹുലുയി (ഹവായ്) ∙ ഡിസംബർ 24 ചൊവ്വാഴ്ച യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ മരിച്ച ഒരു മൃതദേഹം കണ്ടെത്തിയതായി ഹവായ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഷിക്കാഗോയിൽ നിന്ന് വാലി ഐലിലാണ് വിമാനം എത്തിയത്.

ഹവായ് ∙ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ ചക്രത്തിനിടയിൽ നിന്നും മൃതദേഹം കണ്ടെത്തിയതായി ഹവായ് ഗതാഗത വകുപ്പ്. ഡിസംബർ 24ന് രാവിലെ 9:49 ഓടെ ഷിക്കാഗോയിലെ ഒ'ഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഉച്ചയ്ക്ക് 2:12 ഓടെ ഹവായിയിലെ കഹുലുയി വിമാനത്താവളത്തിലെത്തിയ യുണൈറ്റഡ് ഫ്ലൈറ്റ് 202 ലാണ് മൃതദേഹം കണ്ടെത്തിയത്.
വിമാനത്തിലെ പ്രധാന ലാൻഡിങ് ഗിയറുകളിലൊന്നിന്റെ ചക്രം ഇരിക്കുന്നിടത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് യുണൈറ്റഡ് എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ മൗയി പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പ്രാദേശിക നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.