ജെയിംസ് ചെട്ടിയാത്തിന്റെ ഭാര്യ അന്നക്കുട്ടി ജെയിംസ് (80) അന്തരിച്ചു. പരേത കടുത്തുരുത്തി മണലേൽ കുടുംബാംഗമാണ്.

ജെയിംസ് ചെട്ടിയാത്തിന്റെ ഭാര്യ അന്നക്കുട്ടി ജെയിംസ് (80) അന്തരിച്ചു. പരേത കടുത്തുരുത്തി മണലേൽ കുടുംബാംഗമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ ജെയിംസ് ചെട്ടിയാത്തിന്റെ ഭാര്യ അന്നക്കുട്ടി ജെയിംസ് (80) അന്തരിച്ചു. പരേത കടുത്തുരുത്തി മണലേൽ കുടുംബാംഗമാണ്. 

മക്കൾ: റ്റോബിൻ, റ്റിനി, റ്റിം, മരുമക്കൾ: സഹാന, റ്റോണി ബേബി പുന്നമംഗലത്തിൽ. സഹോദരങ്ങൾ: ലീലാമ്മ സിറിയക് എടമ്പാടം, പരേതരായ മത്തായി മണലേൽ, ചാക്കോ മണലേൽ, സിസ്റ്റർ ബോർജിയ, മറിയാമ്മ മണലേൽ. സംസ്കാരം പിന്നീട്.

English Summary:

Annakutty James Died in US